വാക്സീൻ വിതരണം; കുത്തിവയ്പെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം..?

hhelp-desk
SHARE

രാജ്യം കാത്തിരുന്ന കോവിഡ് വാക്സീന്‍ വിതരണം ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തിക്കഴിഞ്ഞു. കുത്തിവയ്പിനായി കേരളവും ഒരുങ്ങി. സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കോവിഷീല്‍ഡ് വാക്സീനാണ് സംസ്ഥാനത്ത് വിതരണത്തിന് എത്തിയിരിക്കുന്നത്. വാക്സീന്‍ വിതരണത്തിനായി ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങള്‍ എന്തൊക്കെ? കുത്തിവയ്പെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം ? കോവിഡ് വാക്സീന്‍ വിതരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് നോഡല്‍ ഓഫിസര്‍ ഡോ. എം.ജി.ശിവദാസ് മറുപടി പറയുന്നു. 

MORE IN HELP DESK
SHOW MORE
Loading...
Loading...