കോവിഡ് കാലത്തെ ശബരിമല തീര്‍ഥാടനം; സംശയങ്ങൾക്ക് മറുപടി

sabarimala-covid
SHARE

കോവിഡ് നിയന്ത്രണങ്ങളുടെ കാലത്തെ ശബരിമല തീർഥാടനമാണ് ഇന്നത്തെ ഹെല്‍പ് ഡെസ്ക് വിഷയം.കോവിഡ് സുരക്ഷാ മുൻകരുതലുകൾ  നിർബന്ധമാക്കിക്കൊണ്ടാണ് ഈ തീര്‍ഥാടനകാലത്ത് ശബരിമല നട തുറന്നത്. 24 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന തീര്‍ഥാടകര്‍ക്ക് മാത്രമേ മല ചവിട്ടാനാകൂ. നിലയ്ക്കലിൽ കോവിഡ് പരിശോധനയ്ക്ക് ദേവസ്വം ബോര്‍ഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീർഥാടകർ സാമൂഹ്യ അകലം പാലിക്കണം. മാസ്കും നിർബന്ധമാണ്. കോവിഡ് കാലത്തെ തീര്‍ഥാടനം സംബന്ധിച്ച ഭക്തരുടെ സംശയങ്ങള്‍ക്ക് മറുപടിയും നിര്‍ദേശങ്ങളും പങ്കുവയ്ക്കുന്നു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. 

.

MORE IN HELP DESK
SHOW MORE
Loading...
Loading...