പരീക്ഷാപ്പേടിയെ മറികടക്കുന്നത് എങ്ങനെ?

help-desk-06-03-2020
SHARE

പരീക്ഷാകാലമാണ്.. കുട്ടികള്‍ക്ക് സമ്മര്‍ദ്ദം കൂടുന്ന കാലവുമാണ്.ചിലര്‍ പരീക്ഷയെ നിസാരമായി കാണുമ്പോള്‍ മറ്റുചിലര്‍ പരീക്ഷപ്പേടിയുമായി ബുദ്ധിമുട്ടുന്നു.എങ്ങനെ ഈ പേടിയെ മറികടക്കാം?എങ്ങനെ ടെന്‍ഷനില്ലാതെ പരീക്ഷയെഴുതാം?

ഇവയെക്കുറിച്ച് പറഞ്ഞു തരുന്നതിനായി നമ്മോടൊപ്പമുള്ളത് കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍കോളജിലെ സൈക്യാട്രി വിഭാഗം മേധാവി  ഡോ.കെ.എസ്.പ്രഭാവതിയാണ്. 

MORE IN HELP DESK
SHOW MORE
Loading...
Loading...