ഭക്ഷണത്തിലെ മായവും ആരോഗ്യപ്രശ്നങ്ങളും

help-desk-02-03-20
SHARE

ഇന്ന് നമ്മള്‍ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം. ഇതുമൂലം കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരെ ഉണ്ടാകുന്നു. ഏതൊക്കെ ഭക്ഷണ പദാര്‍ത്ഥങ്ങളിലാണ്  മായം ചേര്‍ക്കാന്‍ സാധിക്കുന്നതെന്നും, അവകൊണ്ട് ഉണ്ടാകുന്ന അരാഗ്യപ്രശ്നങ്ങളെക്കുറിച്ചുമാണ്  ഇന്ന് ഹെല്‍പ് ഡെസ്ക് ചര്‍ച ചെയ്യുന്നത്.ഇന്ന് ഇതിനെക്കുറച്ച് സംസാരിക്കുന്നതിനായി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് മുന്‍ ഡയറക്ടറും, മുകുന്ദന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍  ഫുഡ് സേഫ്റ്റി ആന്‍റ് ടെക്നോളജിയിലെ മാനേജിങ് ഫാക്കള്‍ട്ടിയുമായ ഡോ. എം.കെ മുകുന്ദന്‍ നമ്മോടൊപ്പം ചേരുന്നു.

MORE IN HELP DESK
SHOW MORE
Loading...
Loading...