പിണറായി സർക്കാരിനെ കുറിച്ച് ജനം മനസിലാക്കുന്നതെന്ത്?

Thumb Image
SHARE

ഒരു സര്‍ക്കാരിന്റെ കാര്യക്ഷമതയും പ്രതിബദ്ധതയും സാധാരണപൗരന് ഏറ്റവും നന്നായി മനസ്സിലാവുക സര്‍ക്കാര്‍ ഓഫീസില്‍ ചെന്നാലാണ്. കാലത്ത് 11 മണിക്കുപോലും ഉദ്യോഗസ്ഥര്‍ സീറ്റില്‍ എത്തുന്നില്ലെങ്കില്‍ ഈ സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ എന്താണ് മനസ്സിലാക്കേണ്ടത്? ഓരോ ഫയലിലും ഒരു ജീവിതമാണ് ഉള്ളതെന്ന മുഖ്യമന്ത്രിയുെട കോരിത്തരിപ്പിച്ച വാക്കുകള്‍ ചവറ്റുകൊട്ടയില്‍ ഇട്ടതാരാണ്?

നിലപാട്

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ് – സര്‍‍ക്കാര്‍ ഓഫീസുകളില്‍ കണിശമായ ഹാജര്‍ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഒന്നാമത്തെ ഉത്തരവാദിത്തമാണ്. അതിന് തൊടുന്യായങ്ങള്‍ പറഞ്ഞ് ഇടങ്കോലിടുന്ന സര്‍വീസ് സംഘടനകളെ സമൂഹവിരുദ്ധരെന്ന് വിളിക്കാനേ കഴിയൂ. നികുതി നല്‍കുന്ന പൗരനാണ്, ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനല്ല മേലാളന്‍

MORE IN 9MANI CHARCHA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.