ഒരു ഈണം മൂളിയതിന് ശേഷം ബാക്കി ജോലിയൊക്കെ സഹായികളെ ഏൽപിക്കുന്ന സംഗീത സംവിധായകർ പോലും പുതുതലമുറക്ക് ആരാധ്യരാണ്. എന്നാൽ തിരക്കഥയിലെ ഒാരോ സന്ദർഭത്തിനും അനുയോജ്യമായ സംഗീതം നൽകുന്ന പശ്ചാത്തല സംഗീത സംവിധായകനെ പലരും അറിയുക പോലുമില്ല.
അങ്ങനെ പശ്ചാത്തലത്തിൽ മാത്രം നിൽക്കേണ്ടതാണോ റീ റിക്കാർഡിങ് എന്ന സംഗീത സംവിധാനം? അങ്ങനെയല്ല എന്ന് തെളിയിച്ച സംഗീത സംവിധായകനും ഒരു പിടി മികച്ച ഗാനങ്ങളും ഒരു പാട് സിനിമകൾക്ക് പശ്ചാത്തല സംഗീതവും നൽകിയ ശ്രീ രാജാമണി നേരെ ചൊവ്വെയിൽ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.