പ്രതിഷേധം പരസ്യമാക്കിയുള്ള പോക്ക് ശരിയല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്. ഹൈക്കമാന്‍ഡിനെ കുറ്റപ്പെടുത്തി കലാപത്തിലേക്ക് പോകരുത്. സംഘടനാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കാനിടയില്ല, നിലപാട് പുനഃപരിശോധിച്ച് ഉമ്മന്‍ചാണ്ടി രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുക്കണം
കേരളത്തിലെ കോണ്‍ഗ്രസില്‍ ജാതി മനോഭാവം ഉള്ളവരുണ്ട്, ഇക്കൂട്ടരുടെ മനോഭാവം മാറുമെന്ന് വിശ്വസിക്കുന്നില്ല. ഇവിടെ താക്കോല്‍ സ്ഥാനങ്ങളില്‍ ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് ഇടമില്ല. എന്നാല്‍ കണ്ണാടക, ബിഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതിയെന്നും കൊടിക്കുന്നില്‍ പറഞ്ഞു.