ജൈവ പച്ചക്കറി കൃഷിയിലും പുത്തൻ മാതൃക സൃഷ്ടിച്ച് സിയാൽ

Thumb Image
SHARE

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഇപ്പോൾ പറന്നിറങ്ങുന്നതു വിമാനങ്ങൾ മാത്രമല്ല  പുത്തൻ ആശയങ്ങൾ സമീപനങ്ങൾ എല്ലാം ഇവിടുത്തെ മണ്ണിൽ നൂറുമേനിയായി വളരുന്നുണ്ട്.  സൗരോർജ വൈദ്യതിയിലൂടെ ഊർജ സ്വയം പര്യാപ്തത നേടിയ സിയാൽ ജൈവ പച്ചക്കറി കൃഷിയിലും ഒരു പുത്തൻ മാതൃക സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.  സൗരോർജജ പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച സിയാൽ ഇൻഫ്രാ തന്നെയാണ് ജൈവ പച്ചക്കറിയും ഉത്പാദിപ്പിക്കുന്നത്. 

MORE IN NATTUPACHA
SHOW MORE