E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

ഒാഫ് റോഡുകള്‍ താണ്ടാൻ ജീപ്പ് റാംഗ്ലർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജീപ്പ് ആരാധകർക്ക് ആകാംഷക്ക് വിരാമമിട്ടു പുറത്തിറക്കിയ പുതിയ വാഹനമാണ് ജീപ്പ് റാംഗ്ലർ, ജീപ്പ് റാംഗ്ലറിന്റെ വിശേഷങ്ങൾ ആണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ അവതരിപ്പിക്കുന്നത് 

2.8 ലീറ്റർ സിആർഡി ടർബോ ‍‍ഡീസൽ എന്‍ജിനാണ് ജീപ്പ് റാംഗ്ലറിലുള്ളത്. 200 പിഎസ് 3600 ആർപിഎം കരുത്തു പകരുന്ന വാഹനം 460എൻഎം ടോർക്കുമാണ് സൃഷ്ടിക്കുക കൂടാതെ അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും എൻജിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

4.8 മീറ്റർ നീളവും 1.8 മീറ്റർ വീതം വീതിയും ഉയരവും 3 മീറ്റർ വീൽബേസുമുള്ള ഭീമാകാരൻ ഒാഫ് റോഡർ എസ്.യു.വി ആണ് റാംഗ്ലർ കൂടാതെ 17 ഇഞ്ച് ടയറുകളും വാഹനത്തിലുണ്ട്. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ തുടങ്ങി ഒാഫ് റോഡിങ്ങിനു സഹായിക്കുന്ന അനേകം ഫീച്ചറുകൾ  വാഹനം നൽകുന്നു. ആർഫൈന്റെ പ്രീമിയം ഒാഡിയോ സിസ്റ്റവും ടച്ച് സ്ക്രീൻ പാനലുകളും ചേർന്ന് ഉൾവശം സുന്ദരമാക്കുന്നു

 73 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :