E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:32 PM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

ഡീസൽ കരുത്തിൽ ഓഡി എ ഫോര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജർമൻ വാഹന നിർമാതാക്കളായ ഔഡിയുടെ  പുതിയ ഓഡി എ ഫോര്‍ ഡിസല്‍ വേര്‍ഷന്റെ വിശേഷങ്ങള്‍ ആണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ 

കാഴ്ചയിലും ആഡംബരത്തിലും ഒട്ടും കുറവ് വരുത്താതെ ആണ് വാഹനം നിരത്തിൽ ഇറക്കിയിട്ടുള്ളത് , മുമ്പ് ഇറക്കിയ പെട്രോൾ വേരിയന്റ്ിനോട് സാമ്യമുള്ള രീതിയിൽ ആണ് വാഹനത്തിന്റെ മുൻഭാഗം രൂപപ്പെടുത്തിയിരിക്കുന്നത് ,എട്ടു ലയറോടുകൂടിയ ക്രോമിയം റേഡിയേറ്റർ ഫ്രണ്ട് ഗ്രിൽ തന്നെ ആണ് വാഹനത്തിന്റെ മുഖ്യ ആകർഷണം, ഡേടൈം എൽ.ഇ.ഡി ലൈറ്റുകളോട് ചേർന്നിരിക്കുന്ന ഹെഡ് ലാംപ് ആണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. പഴയ മോഡലിനെക്കാളും 120 കിലോ ഭാരക്കുറവിലാണ് വാഹനം നിർമിച്ചിരിക്കുന്നത്, അത് വാഹനത്തിനു കൂടുതൽ ഇന്ധനക്ഷമത നൽകുന്നു, 

4726 mm  നീളവും 2820 mm വീൽ ബേസും ആണ് വാഹനത്തിനു ഉള്ളത് , വളരെ സ്‌പോട്ടിയായി തന്നെ ആണ് വാഹനത്തിന്റെ പിന്ഭാഗവും രൂപകല്പനചെയ്തിട്ടുള്ളത് , എൽ.ഇ.ഡി റിയർ ലൈറ്റുകളും ഡയനാമിക് ഇൻഡിക്കേറ്ററുകളും വാഹനത്തിൽ  ഘടിപ്പിച്ചിട്ടുണ്ട്. 

മുൻ മോഡലിനെക്കാളും വലിയ മാറ്റങ്ങൾ ഒന്നും ഇല്ലെങ്കിലും ആഡംബര വാഹനത്തിന്റേതായ എല്ലാ സൗകര്യങ്ങളും വാഹനം നൽകുന്നുണ്ട്. 8.3 ഇഞ്ച് കളർ മോണിറ്റർ സെന്റർ കൺസോളിൽ ഘടിപ്പിച്ചിട്ടുണ്ട് . നാച്ചുറൽ വോയിസ് കണ്ട്രോൾ സംവിധാനം, സ്റ്റിയറിങ്ങിൽ തന്നെ എം.എം.ഐ നിയന്ത്രണ സ്വിച്ചുകൾ ഘടിപ്പിച്ചിട്ടുണ്ട് .

2 ലിറ്റർ ഡീസൽ എൻജിൻ ആണ് വാഹനത്തിനുള്ളത് , 35 ടി.ഡി.ഐ എന്നാണു ഇതിന്റെ സാങ്കേതിക നാമം, 190 എച്.പി കരുത്തും 400nm  ടോർക്കും ഈ വാഹനം നൽകുന്നു 

41,15000 മുതൽ 4431000 വരെ ആണ് വാഹനത്തിന്റെ എക്സ് ഷോറൂം വില 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :