കല്ലും മുള്ളും നിറഞ്ഞ സ്ഥലങ്ങളിലൂടെ ഫോർ വീൽ ഡ്രൈവിൻറെ സുഖമറിഞ്ഞുള്ള യാത്ര. പലപ്പോഴും ഇതുപോലുള്ള ഇവൻറുകൾ മഹേന്ദ്ര സംഘടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ ഈ ഇഷ്ടവിനോദം വാഗമണ്ണിലാണ് സംഘടിപ്പിച്ചത്. നൂറ്റി നാല്‍പ്പത്തി നാലാമത് ഗ്രേറ്റ് എസ്കേപ്പ് ആണ് വാഗമണ്ണിൽ നടന്നത്. രാവിലെ എട്ട് മുപ്പതോടു കൂടി രജിസ്ട്രേഷൻ ആരംഭിച്ചു. രണ്ട് വിഭാഗങ്ങളിലായിരുന്നു ഇത് സംഘടിപ്പിച്ചത്. ഓഫ് ലോഡ് ട്രേയിലും അതേപോലെ തന്നെ കോന്പറ്റീഷനും. ഓഫ് ലോഡ് സുഖമറിയുന്നതിനും ഫോർ വീൽ ഡ്രൈവ് വാഹനങ്ങളുടെ കാര്യക്ഷമത മനസ്സിലാക്കുന്നതിനുമുള്ളതായിരുന്നു ട്രെയിൽ ഡ്രൈവ്. മഹീന്ദ്രയുടേയും മറ്റ് സ്പോൺസേഴ്സും ചേർന്നാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
More in Fasttrack
-
ഹൈബ്രിഡ് സാങ്കേതികതയിൽ പുതിയ കാംമ്രി
-
ആഡംബര തികവിൽ സ്കോഡ കോഡിയാക്
-
വിപ്ലവം സൃഷ്ടിക്കാൻ ടാറ്റ നെക്സോണ്‍
-
നിരത്തുകൾ കീഴടക്കി ജീപ്പ് കോംപസ്
-
ഹിമാലയൻ സ്പിറ്റി വാലി എസ്കേപ്പ്
-
മഹീന്ദ്ര ഹിമാലയന്‍ സ്പിറ്റിവാലി എസ്കേപ്പ് ഫാസ്റ്റ്ട്രാക്കില്‍
-
ടിയാഗോ ടിഗോറാകുമ്പോൾ
-
പുത്തൻ മുഖഭാവത്തിൽ ഹ്യുണ്ടേയ് വെർണ
-
കൂടുതൽ സ്പോർട്ടിയായി പജീറോ സ്പോർട്
-
മാറ്റങ്ങളുമായി ഓൾ ന്യൂ കൊറോള അൾട്ടിസ്
-
ജെ കെ ടയേഴ്സ് റേസിങ് ചാമ്പ്യൻഷിപ്പ്
-
പ്രൗഢികൂട്ടി സ്കോഡ ഒക്ടാവിയ
-
ആഡംബരത്തോടെ ഫോക്സ്വാഗൻ ടിഗ്വാൻ
-
പുതുമകളുമായി ഹോണ്ട ഡബ്ല്യുആർ-വി
-
വളഞ്ഞു പുളഞ്ഞ വഴി; വളയം തിരിക്കുന്നത് വളയിട്ട കൈകൾ!!!
-
സ്പോര്‍ട്ടി ഓഡി ആർ8 വി10 പ്ലസ്
-
ബി എം ഡബ്ല്യൂ ഫൈവ് സീരീസ് ലോഞ്ച്
-
വോള്‍വോ വി 90 ക്രോസ് കണ്ട്രി
-
പവർഫുൾ! ഫോർഡ് മസ്താങ് ജിടി
-
ഇരുപത്തിരണ്ട് അധിക ഫീച്ചറുകളുമായി പുതിയ ടെറാനോ