E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:14 PM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

മുഖം മിനുക്കി ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുതിയ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 ഇന്റെ വിശേഷങ്ങളുമായി ആണ് ഇന്ന് ഫാസ്റ്റ്ട്രാക്ക് അവതരിപ്പിക്കുന്നത് 

ഗ്രാൻഡ് ഐ10ൽ  ചീറിയ ചില മാറ്റങ്ങൾ വരുത്തുന്നതോടൊപ്പം സാങ്കേതിക തികവിലും ചില മാറ്റങ്ങൾ വന്നു. 1.1 ലിറ്റർ യു2 സിആർഡിഐ എൻജിനിൽ നിന്നും 1.2 ലിറ്റർ യു2 സിആർഡിഐ എഞ്ചിനുമായി ആണ് പുതിയ മോഡൽ വാഹനം വിപണിയിൽ എത്തുന്നത്. 

മുൻവശത്ത് വീതിയുള്ള ഗ്രില്ലും ഭംഗിയുള്ള ബോണറ്റും നവീകരിച്ച ബമ്പറും എൽഇഡി ഡേടൈം റണ്ണിങ് ലാംപ്‌സോടുകൂടിയ ഹെഡ് ലാംപും വാഹനത്തിന്റെ മുൻഭാഗം മോഡി പിടിപ്പിക്കുന്നു. പിൻവശത്ത് ബമ്പറും ടെയിൽ ഗേറ്റും ഫോഗ് ലാംപ്‌സും എല്ലാം ഒരു സ്പോർട്സ് ലുക്ക് നൽകുന്നുണ്ട്. 14 ഇഞ്ചിന്റെ അലോ വീൽസും റെയർ സ്പോയിലേഴ്‌സിൽ ബ്രേക്ക് ലൈറ്റും എല്ലാം എടുത്തുപറയേണ്ടവയാണ് 

ഇരുനിറത്തിലുള്ള ഡാഷ്ബോർഡും, ടച്ച്സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ്സിസ്റ്റം, സ്റ്റാർട്ട്/സ്റ്റോപ്പ്ബട്ടൺ, നവീകരിച്ച സെന്റർകൺസോൾ, അകത്തുനിന്നും പ്രവർത്തിപ്പിക്കാവുന്ന റെയർവ്യൂമിററുകൾ, പുത്തൻ സീറ്റുകള്‍, പിൻവശത്തെ എസിവെന്റുകൾ എന്നിവ കൂടുതൽ യാത്ര സൗകര്യം നൽകുന്നു 

1186cc യു2 സിആർഡിഐ എൻജിനിൽ 75ps@ 4000 ആർപിഎം കരുത്തും വാഹനം നൽകുന്നു ,അഞ്ചു സ്പീഡ് മാന്വൽ ഗിയര് ട്രാൻസ്മിഷനുകൾ ആണ് വാഹനത്തിന്.

വാഹനത്തിന്റെ എക്സ് ഷോറൂം വില. 

ഇറ - 5,78,505

സ്പോർട്സ് - 7,02,053

ആസ്ത - 7,45,919

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :