പ്രതിരോധിച്ചും കടന്നാക്രമിച്ചും ജയരാജൻ

nilapad-jayarajan-t
SHARE

സി.പി.എമ്മിന്റെ ഏറ്റവും പ്രബലമായ ജില്ലാ ഘടകമാണ് കണ്ണൂർ, പാർലമെന്ററി രംഗത്തും സംഘടന രംഗത്തും ഏറെ മുന്നേറ്റങ്ങളുണ്ടാക്കി ഈ മൂന്ന് വർഷങ്ങളിൽ. മൂന്നാമതും സെക്രട്ടറി സ്ഥാനത്തേക്കെത്തിയ പി ജയരാജൻ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് ചേരുന്നു  

MORE IN SPECIAL PROGRAMS
SHOW MORE