എൻഡോസൾഫാൻ ദുരിതബാധിതരെ മറക്കാൻ സാധിക്കുമോ ?

nktm-endosulfan-t
SHARE

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരത്തിലേക്ക് പോകുകയാണ്. നമ്മുടെ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയപാർട്ടികളും ഇവരെ സൗകര്യപൂർവം മറന്നുകളഞ്ഞുവോ. എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി ജനകീയസമിതിയുണ്ടാക്കിയ സ്നേഹവീടിന്റെ മുറ്റത്തുനിന്നും നാട്ടുകൂട്ടം ചർച്ചചെയ്യുന്നു, അത്ര എളുപ്പത്തിൽ നമുക്കിവരെ മറക്കാൻ സാധിക്കുമോ ?

ചർച്ചയിൽ പങ്കെടുക്കുന്നത് എൻഡോസൾഫാൻ ദുരിതത്തിന്റെ ഇരയും ആക്ടിവിസ്റ്റും ആയ മുനീസ അമ്പലത്തറ, ബി ജെ പിയുടെ ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത് ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നേൽ, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠൻ എന്നിവർ ചേരുന്നു  

MORE IN SPECIAL PROGRAMS
SHOW MORE