ഓഖിയിൽ നിന്ന് പഠിക്കേണ്ടതെന്ത് ?

Thumb Image
SHARE

ഓഖി ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മോചിതമാകാത്ത പൂന്തുറ തീരത്താണ് ഇന്ന് നാട്ടുകൂട്ടം. ഈ നാട്ടുകൂട്ടം എന്തുകൊണ്ടാണ് ഇപ്പോൾ ഇവിടെ നടത്തുന്നത് എന്ന് ചോദിച്ചാൽ ഇനിയൊരു ദുരന്തം ആവർത്തിക്കരുത്, ഒരു വിലപ്പെട്ട ജീവൻപോലും ഇനി നഷ്ടപ്പെടരുത്, അതിനായി എന്തൊക്കെ നമുക്ക് ചെയ്യാനാകും അതിനാണ് ഇപ്പോൾ നമ്മൾ പ്രാധാന്യം നൽകുന്നത് . 

MORE IN SPECIAL PROGRAMS
SHOW MORE