മിട്ടായിത്തെരുവിന്റെ വികസനം യാഥാർഥ്യമായോ ?

Thumb Image
SHARE

കോഴിക്കോടിന്റെ സാംസ്‌കാരിക മുഖങ്ങളിൽ ഒന്നാണ് മിട്ടായി തെരുവ്, നിരവധി ചരിത്രക്കാരൻമാരും സാഹിത്യകാരന്മാരുമെല്ലാം മിട്ടായിത്തെരുവിനെ പുകഴ്ത്തി നിരവധി കഥകളും അനുഭവങ്ങളും എഴുതിയിട്ടുണ്ട്. അഗ്നിബാധ ഉൾപ്പെടെ ചില ആശങ്കപ്പെടുത്തുന്ന കാര്യങ്ങളും. എങ്കിലും കുറെ കാലത്തിനുശേഷം മിട്ടായിത്തെരുവിന്റെ വികസനം ഇപ്പോൾ പുരോഗമിക്കുകയാണ് , മിട്ടായിത്തെരുവിന്റെ വികസനം യാഥാർഥ്യമായോ നാട്ടുകൂട്ടം ചർച്ചചെയ്യുന്നു 

MORE IN SPECIAL PROGRAMS
SHOW MORE