ഹിമാചൽ ആർക്കൊപ്പം ?

Thumb Image
SHARE

ഹിമാചൽ പ്രദേശിന്റെ പർവത മടക്കുകളിൽ കോടമഞ്ഞല്ല, തിരഞ്ഞെടുപ്പിന്റെ ചൂടും പുകയുമാണ് ഉയരുന്നത്. നിലവിൽ അധികാരത്തിലുള്ള കോൺഗ്രസിനെ വീണ്ടും ഭരണത്തിലേറ്റണമോ അതോ ഭരണവിരുദ്ധ വികാരവും കേന്ദ്ര ഭരണവും കൈമുതലായിട്ടുള ബി ജെ പി യെ അധികാരത്തിൽ കൊണ്ടുവരണമോ എന്ന് ഹിമാചൽ പ്രദേശ് ദിവസങ്ങൾക്കുള്ളിൽ വിധിയെഴുതും. 

ഹിമാചൽപ്രദേശിലെ തിരഞ്ഞെടുപ്പ് ചൂട് വിലയിരുത്തുകയാണ് ഇവിടെ. ഹിമാചൽ ആർക്കൊപ്പം ? 

MORE IN SPECIAL PROGRAMS
SHOW MORE