'മൂന്ന് വർഷം എത്ര വേഗത്തിൽ.. നമ്മൾ മൂന്നും'; കോലിയെ മിസ് ചെയ്യുന്നു; അനുഷ്ക

anushka-11
SHARE

വിരുഷ്ക ദമ്പതിമാരുടെ മൂന്നാം വിവാഹ വാർഷികമാണിന്ന്. ഇറ്റലിയിലെ ടസ്കാനിയിലായിരുന്നു ഇരുവരും വിവാഹിതരായത്. മൂന്നാം വാർഷികമെത്തുമ്പോൾ അടുത്തമാസമെത്തുന്ന കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് കോലിക്ക് വിവാഹ വാർഷിക ആശംസകൾ അനുഷ്ക നേർന്നത്.

'എത്രവേഗത്തിലാണ് മൂന്ന് വർഷം പോയത്, ഇപ്പോൾ നമ്മൾ മൂന്നാളും. മിസ് യു കോലി' എന്നായിരുന്നു സ്നേഹോഷ്മളമായ ചിത്രം പങ്കുവച്ച് അനുഷ്ക കുറിച്ചത്.

ഓസീസ് പര്യടനത്തിന്റെ ഭാഗമായി ടീം ഇന്ത്യയ്ക്കൊപ്പമാണ് കോലിയിപ്പോൾ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...