കണ്ടിട്ടും കണ്ടിട്ടും മതിവരാതെ; ക്യൂട്ട് ബേബിയുടെ പാട്ട് വൈറല്‍: വിഡിയോ

ananya-singer
SHARE

ഇഷ്ടം കൂടി ഇഷ്ടം കൂടി ഒരു നൂറാവർത്തി കണ്ടുകഴിഞ്ഞ ഒരുപാട് പേരുണ്ട്. ചിലർ വാട്സ്ആപ്പിലൂടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു, ചിലർ സ്റ്റാറ്റസ് ആക്കി. ആരാണിവൾ. ഇൗ കുഞ്ഞുഗായിക? റിയാലിറ്റി ഷോയിലൂടെ ഏറെ സുപരിചിതയായ അനന്യയാണ് ഇൗ പുതിയ ട്രെൻഡിങ് താരം. ഒരു തമിഴ് ഗാനത്തിന് വ്യത്യസ്ഥ അവതരണമാണ് അനന്യ ഒരുക്കിയത്. 

പാട്ടിനൊപ്പം മനോഹരമായ ക്യൂട്ട്‌ എക്സ്പ്രഷൻസ് കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുകയാണ് ഇൗ കുഞ്ഞു ഗായിക. പത്ത് ദിവസം കൊണ്ട് പത്തുലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് ഇൗ വിഡിയോ സ്വന്തമാക്കിയത്.

MORE IN SPOTLIGHT
SHOW MORE