E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നസ്രിയയുടെ ഭാവത്തിൽ പകച്ച് ഫർഹാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nazriya-farhan ചിത്രത്തിന് കടപ്പാട് ഫെയ്സ്ബുക്ക്
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിനിമയിൽ നിന്നു വിട്ടു നിന്നിട്ട് നാളുകുറച്ചായെങ്കിലും നസ്രിയയെ അങ്ങനൊന്നും മറന്നു കളയാൻ ആരാധകരൊരുക്കമല്ല. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായി നസ്രിയ മാറിയതിനു പിന്നിൽ അങ്ങനെയും ഒരു കാരണം കൂടിയുണ്ട്. സിനിമകളിലൂടെ ആരാധകർക്കു നസ്രിയയെ കാണാനാവുന്നില്ലെങ്കിലും പുതുപുത്തൻ ഫൊട്ടോകളിലൂടെ സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമാവാറുണ്ട് നസ്രിയ.

ഭർത്താവ് ഫഹദ്ഫാസിലിന്റെ സഹോദരൻ ഫർഹാൻ ഫാസിലിനൊപ്പം നസ്രിയ പകർത്തിയ സെൽഫിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഫർഹാനാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പതിവുപോലെ നസ്രിയയുടെ കുറുമ്പു നിറഞ്ഞ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നസ്രിയയുടെ വേറിട്ട ചിത്രം ആരാധകർക്ക് ക്ഷ പിടിച്ച മട്ടാണെന്നാണ് ചിത്രത്തിനു ലഭിക്കുന്ന ലൈക്കുകളും ഷെയറുകളും സൂചിപ്പിക്കുന്നത്.

ചേട്ടൻ ഫഹദിനും അദ്ദേഹത്തിന്റെ ഭാര്യ നസ്രിയയ്ക്കും പിന്നാലെയായിരുന്നു ഫർഹാൻ ഫാസിലിന്റെ സിനിമാപ്രവേശം. എന്തായാലും ഫാസിൽ കുടുംബത്തിലെ കുറുമ്പുസെൽഫിക്ക് ഇതിനധികം നിരവധി ആരാധകരെ ലഭിച്ചു കഴിഞ്ഞു.

കൂടുതൽ വാർത്തകൾ വായിക്കാം