E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 18 2017 07:37 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കലിതുള്ളി ഇർമ, കടൽ മരുഭൂമിയായി, ഭയന്നുവിറച്ച് ജനം, നഗരങ്ങൾ പുഴയും, ഫ്ലോറിഡ നിശ്ചലം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hurricane
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡയിലും സമീപ ദ്വീപുകളിലും ഇർമ ചുഴലിക്കാറ്റ് എല്ലാം തകർത്ത് മുന്നേറിയപ്പോൾ പ്രകൃതി ഒന്നടങ്കം മാറിമറിയുന്ന ദൃശ്യങ്ങളാണ് കണ്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫ്ലോറിഡി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അപൂർവമായ പ്രതിഭാസങ്ങളാണ് ദൃശ്യമായത്. കടൽ ഉള്ളോട്ടു വലിഞ്ഞു, കിലോമീറ്ററുകളോളം മരുഭൂമിയായി കിടക്കുന്ന കാഴ്ച സോഷ്യൽമീഡിയ വിഡിയോകളിൽ കാണാം.

പണ്ട് സുനാമി ദുരന്തം സംഭവിച്ചപ്പോഴും കടൽ പിന്നോട്ടുവലിഞ്ഞിരുന്നു. എന്നാൽ ചില ഭാഗങ്ങളിൽ കടൽ കരയിലേക്ക് കയറുന്ന കാഴ്ചയും കാണാമായിരുന്നു. കഴിഞ്ഞ ദിവസം ഇര്‍മ ഒരുഭാഗത്ത് തകർത്ത് മുന്നേറുമ്പോൾ തന്നെ കടലിനെ ഓരോ നിമിഷവും പിന്നോട്ടു വലിച്ചു കൊണ്ടു പോകുന്ന ദൃശ്യം ജനങ്ങളെ ഭയപ്പെടുത്തി. ഈ പിൻമാറ്റം സുനാമിയുടെ സൂചന ആണെന്ന് പോലും ചിലർ ഭയന്നു. 

വൻ ആഴമുള്ള കടൽതീരങ്ങൾ പോലും വരണ്ടു കിടക്കുന്ന ചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയയില്‍ ലക്ഷക്കണിക്ക് പേരാണ് ഷെയർ ചെയ്യുന്നത്. കടൽ അപ്രത്യക്ഷമായി, ഇവിടെ ഇപ്പോൾ മരുഭൂമിയാണ്, ഭീതിയുണ്ട് എന്നെല്ലാം ട്വീറ്റുകളിൽ കാണാം. ബഹാമാസില്‍ കടല്‍ അപ്രത്യക്ഷമായി എന്ന ട്വീറ്റ് നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്. 

കൂടുതൽ വായിക്കാൻ