E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

വാളയാർ പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്നതിന് തെളിവുകൾ ലഭിച്ചില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വാളയാർ കേസിൽ അന്വേഷണം അവസാനഘട്ടത്തിലേക്ക്. റിമാൻഡിലായവരെ നാളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അതേസമയം കുട്ടികളുടെ മരണം കൊലപാതകമാണെന്നതിന് ഇതുവരെയും തെളിവുകൾ ലഭിച്ചിട്ടില്ല. 

കുട്ടികളെ ലൈംഗീകചൂഷണത്തിനിരയാക്കിയവരാണ് ഇപ്പോൾ അറസ്റ്റിലായ നാലുപേരും. കുട്ടികളുടെ അമ്മയുടെ ഇളയ്ച്ഛന്റെ മകനായ മധു , സഹോദരിയുടെ മകനായ മധു , ‌കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചിരുന്ന അയവാസിയായ പ്രദീപ്കുമാർ, കുട്ടികളോടൊപ്പം വീട്ടിൽ താമസിച്ച അച്ഛന്റെ സുഹൃത്തായ ഷിബു. റിമാൻഡിലായ ഇവർ നാലുപേരെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. 

അതേസമയം കുട്ടികളുടെ മരണത്തിലുളള ദുരൂഹതയാണ് ഇനിയും പുറത്തുവരാത്തത്. പുതിയ അന്വേഷണസംഘത്തിനും കൊലപാതകമെന്ന് സൂചനയുളള തെളിവുകളൊന്നും ലഭിച്ചിട്ടില്ല.കഴുത്തുമുറുകിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുളളത്. ഇതുപ്രകാരം അന്വേഷണം തുടരുകയാണ്. നിലവിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കുട്ടികളുടെ മാതാപിതാക്കളെയും കേസിൽ സാക്ഷികളാക്കാനാണ് നീക്കം. കുട്ടികൾ ലൈംഗീകചൂഷണത്തിനിരയായതായി അമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :