E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:41 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ യു.ഡി.എഫ് പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ ജില്ലാ കേന്ദ്രങ്ങളിൽ യു.ഡി.എഫ്. പ്രതിഷേധം.തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എറണാകുളത്ത് ഉമ്മൻചാണ്ടിയും ആലപ്പുഴയിൽ വി.എം സുധീരനും ഉദ്ഘാടനം ചെയ്തു. 

കൂടെയുള്ള മന്ത്രിമാരെപോലും വിശ്വാസമില്ലാത്തയാളാണ് പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല , പി.െക കുഞ്ഞാലിക്കുട്ടിയക്കമുള്ള ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

ജനങ്ങളുടെ അരി മുട്ടിക്കുകയും പെന്‍ഷന്‍ ഇല്ലാതാക്കുകയും ചെയ്ത സര്‍ക്കാരാണ് കേരളത്തിലേതെന്ന് ഉമ്മന്‍ ചാണ്ടി, എറണാകുളത്ത് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനുള്ള പ്രവര്‍ത്തകരുടെ ശ്രമം നേരിയ സംഘര്‍ഷത്തിന് കാരണമായി, ആലപ്പുഴയില്‍ വി.എം. സുധീരന്‍ നേതൃത്വം നൽകിയ പ്രതിഷേധത്തിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. 

കോട്ടയത്ത് വി.ഡി.സതീശന്‍, കോഴിക്കോട് എം.കെ.രാഘവന്‍ എം.പി, പാലക്കാട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വയനാട് എം.ഐ.ഷാനവാസ് എം.പി. തുടങ്ങിയവർ നേതൃത്വം നല്‍കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :