E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കൊല്ലം ചവറയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊല്ലം ചവറയിൽ  ഒരുവയസുള്ള കുഞ്ഞിനെ തെരുവുനായ്ക്കൾ ആക്രമിച്ചു. വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ നായ്ക്കൾ കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിമന്യുവിന്റെ ശരീരത്ത് ആഴത്തിലുള്ള 19 മുറിവുകളുണ്ട്. തലയിലാണ് ഏറ്റവും മാരകമായ മുറിവ്.നായ്ക്കളുടെ പല്ലുകൾ ആഴത്തിൽ തലയ്ക്കുള്ളിലേക്ക് ഇറങ്ങിയിട്ടുണ്ട്.പന്ത്രണ്ട് തെരുവുനായ്ക്കളാണ് കുട്ടിയെ ആക്രമിച്ചതെന്ന് അമ്മ  മനോരമ ന്യൂസിനോട് പറഞ്ഞു. ശാസ്ത്രാംകോട്ടയിലും ഏഴുവയസുകാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :