E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോയെന്ന് മുഖ്യമന്ത്രി, സഭയിൽ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി മറൈന്‍ ഡ്രൈവിലെ ശിവസേന ഗുണ്ടായിസം ചര്‍ച്ച ചെയ്യുന്നതിനിടെ നിയമസഭ കയ്യാങ്കളിയുടെ വക്കില്‍. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് ഭരണപ്രതിപക്ഷ അംഗങ്ങളെ നേര്‍ക്കുനേര്‍ എത്തിച്ചത്. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ക്കുനേരെ ഭരണപക്ഷ അംഗങ്ങളും ഇറങ്ങി. സ്ഥിതി നിയന്ത്രണാതീതമായതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ബഹളത്തിനിടെ മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങളെ കൈചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല്‍ സഭ നിര്‍ത്തിവച്ചതിനുശേഷമാണ് നടുത്തളത്തിലിറങ്ങിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്റെ േനരെ ഒരു പ്രതിപക്ഷ അംഗം ആക്രോശം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും സഭാ നടപടികള്‍ പുനരാരംഭിച്ചെങ്കിലും പ്രസ്താവന പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറാകത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :