E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ചോരുന്ന കൂരയിൽ നിസഹായരായി ഒരു അമ്മയും മകനും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നല്ല മനസുള്ളവർ ഒരു കൈ സഹായിച്ചാൽ കാട്ടാക്കട ആമച്ചൽ സ്വദേശി സന്തോഷ്കുമാറിന് എഴുന്നേറ്റ് നടക്കാം. ബൈക്കപകടത്തിൽ നട്ടെല്ലു തകർന്ന് ഒരു വര്‍‍ഷത്തോളമായി കിടപ്പിലായ ഈ 32 വയസുകാരൻ മരുന്നുവാങ്ങാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഗൾഫിൽ ജോലി ചെയ്തിരുന്ന സന്തോഷ് നാട്ടിലെത്തിയപ്പോഴായിരുന്നു അപകടം. 

കണ്ണിൽ വീണ ചെറിയൊരു പ്രാണിയാണ് സന്തോഷ്കുമാറിന്റെ ചെറുപ്പം കിടക്കയിൽ തളച്ചത്.ബാലൻസ് നഷ്ടപ്പെട്ട് ബൈക്ക് മറിഞ്ഞു നട്ടെല്ലിനു പരുക്കേറ്റ് കിടപ്പിലായിട്ട് ഒരു വർഷം.വാങ്ങാവുന്നവരോടൊക്കെ കടംവാങ്ങി ഗൾഫിൽ ജോലിതേടിപ്പോയ യുവാവ് ആദ്യ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു ദുരന്തം.ചൂളയിലെ പണിക്കിടെ ഇഷ്ടിക തലയിൽ വീണ് മാറാരോഗിയായ അമ്മ മാത്രമാണ് കൂട്ട് , ചികിത്സിച്ചാൽ എഴുന്നേല്ക്കാനാകും പക്ഷേ. 

ചോരുന്ന കൂരയിൽ നിസഹായരാകുന്നു ഈ അമ്മയും മകനും. സഹായത്തിനായി മുട്ടിയ വാതിലുകളൊന്നും തുറന്നിട്ടില്ല. ഈ കിടപ്പിൽ നിന്ന് ഒന്നെഴുന്നേല്ക്കണം.അമ്മയെ നോക്കണം ചെറിയമോഹങ്ങളേയുള്ളു ഈ യുവാവിന്.നന്മയുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയോടെ 

എസ് എസ് ബി ടി അക്കൗണ്ട് നമ്പർ 67328560011 

കാട്ടാക്കട ശാഖ 

ഐ എഫ് എസ് സി കോഡ് SBTR0000040 Return to index of stories...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :