E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 08:16 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കുണ്ടറ പീഡന കേസ് ഉന്നതതലത്തിൽ അട്ടിമറിച്ചതിനു സൂചന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡനവും മരണവും സംബന്ധിച്ച കേസ് ഉന്നതതലത്തില്‍ അട്ടിമറിച്ചെന്നതിന് സൂചന. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഉണ്ടാവുമ്പോള്‍ നല്‍കേണ്ട ഗ്രേവ് ക്രൈം റിപ്പോര്‍ട്ട് ഡിവൈഎസ്പി നല്‍കിയില്ല. ഇവര്‍ക്കു തന്നെയാണ് ഇപ്പോഴും അന്വേഷണത്തിന്റെ ചുമതല.

അതേസമയം, മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് എസ്പി എസ്. സുരേന്ദ്രന്‍ മനോരമന്യൂസിനോട് പറഞ്ഞു. വീഴ്ചയെക്കുറിച്ച് ദക്ഷിണമേഖലാ ഐജിക്ക് എസ്പി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു. കുട്ടിയുടെ അമ്മയേയും മുത്തച്ഛനേയും നുണപരിശോധയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :