E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കഞ്ചിക്കോട്ടെ രാഷ്ട്രീയ സംഘര്‍ഷത്തിൽ പൊളളലേറ്റ വീട്ടമ്മ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കഞ്ചിക്കോട്ടെ രാഷ്ട്രീയ ആക്രമണത്തിൽ പൊളളലേറ്റ് ചികിൽസയിലിരുന്ന ഒരാൾകൂടി മരിച്ചു. മഹിളാമോർച്ച പ്രവർത്തക ചടയൻകാലായിൽ ശ്രീവൽസത്തിൽ വിമലയാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പുതുശേരി പഞ്ചായത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വൈകിട്ട് ആറുവരെയുളള ഹർത്താലിൽ വാഹനഗതാഗതത്തിന് തടസമില്ല. 

വീടും വാഹനങ്ങളും അക്രമികൾ അഗ്നിക്കിരയാക്കിയപ്പോൾ തീയണയ്ക്കാനുളള ശ്രമത്തിനിടെയാണ് വിമലയ്ക്ക് പൊളളലേറ്റത്. കോയമ്പത്തൂരിലെ സ്വകാര്യആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നു പുലർച്ചെ മരണം. വിമലയുടെ ഭർത്താവ് പുതുശേരി പഞ്ചായത്ത് മുൻഅംഗവും ബിജെപി നേതാവുമായ കണ്ണനും പൊളളലേറ്റ് ചികിൽസയിലാണ്. കണ്ണന്റെ സഹോദരൻ രാധാകൃഷ്ണൻ ഒരാഴ്ചമുൻപാണ് ചികിൽസയിലിരിക്ക മരിച്ചത്.

രാധാകൃഷ്ണന്റെ വീടിനും വാഹനങ്ങൾക്കുമാണ് കഴിഞ്ഞ ഡിസംബർ 28 ന് പുലർച്ചെ അക്രമികൾ തീയിട്ടത്. വാഹനങ്ങൾക്കൊപ്പമിരുന്ന പാചകവാതകസിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തികൂട്ടി. കഞ്ചിക്കോട് മേഖലയിൽ സിപിഎം ബിജെപി സംഘർഷത്തിന്റെ തുടർച്ചയെന്നോണമായിരുന്നു വീടുകൾ ആക്രമിക്കപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടതും സാധാരണപാർട്ടിപ്രവർത്തകർക്ക്. കേസിൽ അറസ്റ്റിലായ മൂന്നുസിപിഎം പ്രവർത്തകർ റിമാൻഡിലാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :