E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 11:53 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

അപൂര്‍വരോഗം ബാധിച്ച ഫാത്തിമയുെട ചികില്‍സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അപൂര്‍വരോഗം ബാധിച്ച പെരുമ്പാവൂരിലെ പത്തുവയസ്സുകാരി ഫാത്തിമയുെട മുഴുവന്‍ ചികില്‍സാച്ചെലവുകളും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തു. ഫാത്തിമയെ കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയെത്തുടര്‍ന്ന് വിദേശത്ത് നിന്നുള്‍പ്പെടെ നിരവധിപേരാണ് സഹായവുമായി എത്തിയത്. 

ശരീരത്തിന്‍റെ പ്രതിരോധസംവിധാനം തന്നെ ശത്രുവായപ്പോള്‍ തളര്‍ന്നുവീണുപോയ ഫാത്തിമ. ഫാത്തിമയ്ക്ക് ഇനി സംസ്ഥാനസര്‍ക്കാരിന്‍റെയും കൈത്താങ്ങ്. ഫാത്തിമയുടെ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് മുഴുവന്‍ ചികില്‍സാചെലവുകളും ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ സാമൂഹ്യസുരക്ഷ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീലിനോട് റിപ്പോര്‍ട്ട് തേടി. 

ഒാട്ടോ ഇമ്മ്യൂണ്‍ എന്‍സെഫലൈറ്റിസ് എന്ന അപൂര്‍വരോഗത്തിന്കൊച്ചിയിലെ സ്വകാര്യആശുപത്രിയിലാണ് ഫാത്തിമ ചികില്‍സയിലുള്ളത്. പ്രമുഖ വ്യവസായി എം.എ.യൂസഫലി ഫാത്തിമയുടെ ചികില്‍സയ്്ക്കായി രണ്ടുലക്ഷം രൂപ നല്‍കിയിരുന്നു. ഇത് കൂടാതെ വിദേശത്ത് നിന്നുള്‍പ്പെടെ നിരവധിപേരാണ് സഹായവുമായി എത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :