രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് നിയമകങ്ങൾ കർശനമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് അയയ്ക്കുന്ന ഈമെയിലുകൾക്കുള്ള മാറ്റർ പ്രകാശനം ചെയ്തു. ഷൊർണൂരിൽ വച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ട്രെയിനിൽ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സൗമ്യയുടെ മാതാവിന് ഇമെയിൽ മാറ്റർ കൈമാറിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. ഫെബ്രുവരി 22നായിരിക്കും രാജ്യവ്യാപകമായി ഡി.വൈ.എഫ്.ഐ ഇമെയിലുകള്‍ അയക്കുക. പൂനെ ഇന്‍ഫോസിസ് ക്യാമ്പസില്‍ കോഴിക്കോട് സ്വദേശിനി രസീല രാജു കൊല്ലപ്പെട്ടതിനെ തുടർന്നാണ് വൻ പ്രക്ഷോഭ പരിപാടികളുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യുവതി യുവാക്കള്‍ ജോലി ചെയ്യുന്ന ഐ.ടി മേഖലയില്‍ നിലനില്‍ക്കുന്ന വലിയതോതിലുള്ള ചൂഷണങ്ങളും തൊഴില്‍ സുരക്ഷയില്ലായ്മയും ചര്‍ച്ച ചെയ്യണമെന്ന് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
More in Kerala
-
തീവില പ്രശ്നമല്ല, ‘കത്തുന്ന’ കുഴൽക്കിണറുള്ളപ്പോൾ
-
നാല് സ്ത്രീകൾ വെള്ളത്തിൽ കിടന്നു ജീവനായി പിടയുന്നു; പിന്നീട് നടന്നത്
-
ഭാര്യയുടെ ഫോണിൽ നിന്ന് മദ്യത്തിന്റെ ടോക്കൺ എടുത്താൽ...വാങ്ങാൻ ആരു പോകും!
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടി: സഫീര്‍ കരീമിന്റെ ഭാര്യയും അറസ്റ്റില്‍
-
ഒളിച്ചോടി വിവാഹം: പണമില്ലാതായതോടെ മോഷണശ്രമം; നവദമ്പതികള്‍ ജയിലില്‍
-
വിവാദമായ ആഡംബര കാറിന്റെ പേരില്‍ കാരാട്ട് ഫൈസിലിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്
-
ജനജാഗ്രതാ യാത്രയില്‍ പിവി അന്‍വര്‍ പങ്കെടുക്കാഞ്ഞതിനെ ന്യായീകരിച്ച് സിപിഎം
-
യദുകൃഷ്ണനെതിരെ പരാതിയുമായി ബ്രാഹ്മണശാന്തിമാർ
-
കെ.പി.സി.സി പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് അർഹമായ സ്ഥാനം നൽകും: സുദർശൻ നാച്ചിയപ്പൻ
-
ചവറ കെഎംഎംഎല്ലിൽ പാലം തകർന്ന് ഒരു മരണം: 30 പേർക്ക് പരുക്ക്
-
ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യ: കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികള്‍
-
ചട്ടംലംഘിച്ച് മെഡിക്കല്‍ സ്റ്റോറുകള്‍: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവില്പന വ്യാപകം
-
സര്‍ക്കസില്‍ ആനകളെ ഉപയോഗിക്കുന്നിന് വിലക്ക്
-
സംസ്ഥാന സ്പോട്സ് കൗൺസില്‍ ഭരണസമിതി അംഗങ്ങൾക്കിടയിൽ ഭിന്നതരൂക്ഷം
-
അനിൽ അക്കരക്കെതിരായ കേസിൽ വീഴ്ച; സർക്കാർ അഭിഭാഷകനെ പിരിച്ചുവിട്ടു
-
കാന്‍സര്‍ മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് സംസ്ഥാനത്ത് സംവിധാനമില്ല
-
പുതിയ കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ ഐ ഗ്രൂപ്പിന് മേധാവിത്വം
-
തോമസ് ചാണ്ടി വിവാദത്തില്‍ പരിഹാരനീക്കങ്ങള്‍ക്ക് വഴങ്ങാതെ സിപിഐ
-
സ്വര്ണകള്ളകടത്തുകാരനൊപ്പം ഉദ്ഘാടന ചടങ്ങളില്‍ പങ്കെടുത്ത് ഇടത് എംഎല്‍എമാർ
related stories
Advertisement
Tags:
Dyfi