എ.ഡി.ജി.പി ആര്.ശ്രീലേഖയ്ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ്. ശ്രീലേഖയ്ക്കെതിരായ അന്വേഷണറിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാന്‍ ചീഫ് സെക്രട്ടറി ശ്രമിച്ചുവെന്ന ആരോപണവും വിജിലന്‍സ് തള്ളി. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കെ പദവി ദുരുപയോഗം ചെയ്തു എന്നതടക്കം ഒന്‍പത് ആരോപണങ്ങളിലാണ് ശ്രീലേഖയ്ക്കെതിരെ അന്വേഷണം നടത്തിയത്. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുപതിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി കർശന നിർദേശം നൽകുകയായിരുന്നു.ഇൗ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചത്.
More in Kerala
-
തീവില പ്രശ്നമല്ല, ‘കത്തുന്ന’ കുഴൽക്കിണറുള്ളപ്പോൾ
-
നാല് സ്ത്രീകൾ വെള്ളത്തിൽ കിടന്നു ജീവനായി പിടയുന്നു; പിന്നീട് നടന്നത്
-
ഭാര്യയുടെ ഫോണിൽ നിന്ന് മദ്യത്തിന്റെ ടോക്കൺ എടുത്താൽ...വാങ്ങാൻ ആരു പോകും!
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടി: സഫീര്‍ കരീമിന്റെ ഭാര്യയും അറസ്റ്റില്‍
-
ഒളിച്ചോടി വിവാഹം: പണമില്ലാതായതോടെ മോഷണശ്രമം; നവദമ്പതികള്‍ ജയിലില്‍
-
വിവാദമായ ആഡംബര കാറിന്റെ പേരില്‍ കാരാട്ട് ഫൈസിലിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്
-
ജനജാഗ്രതാ യാത്രയില്‍ പിവി അന്‍വര്‍ പങ്കെടുക്കാഞ്ഞതിനെ ന്യായീകരിച്ച് സിപിഎം
-
യദുകൃഷ്ണനെതിരെ പരാതിയുമായി ബ്രാഹ്മണശാന്തിമാർ
-
കെ.പി.സി.സി പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് അർഹമായ സ്ഥാനം നൽകും: സുദർശൻ നാച്ചിയപ്പൻ
-
ചവറ കെഎംഎംഎല്ലിൽ പാലം തകർന്ന് ഒരു മരണം: 30 പേർക്ക് പരുക്ക്
-
ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യ: കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികള്‍
-
ചട്ടംലംഘിച്ച് മെഡിക്കല്‍ സ്റ്റോറുകള്‍: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവില്പന വ്യാപകം
-
സര്‍ക്കസില്‍ ആനകളെ ഉപയോഗിക്കുന്നിന് വിലക്ക്
-
സംസ്ഥാന സ്പോട്സ് കൗൺസില്‍ ഭരണസമിതി അംഗങ്ങൾക്കിടയിൽ ഭിന്നതരൂക്ഷം
-
അനിൽ അക്കരക്കെതിരായ കേസിൽ വീഴ്ച; സർക്കാർ അഭിഭാഷകനെ പിരിച്ചുവിട്ടു
-
കാന്‍സര്‍ മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് സംസ്ഥാനത്ത് സംവിധാനമില്ല
-
പുതിയ കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ ഐ ഗ്രൂപ്പിന് മേധാവിത്വം
-
തോമസ് ചാണ്ടി വിവാദത്തില്‍ പരിഹാരനീക്കങ്ങള്‍ക്ക് വഴങ്ങാതെ സിപിഐ
-
സ്വര്ണകള്ളകടത്തുകാരനൊപ്പം ഉദ്ഘാടന ചടങ്ങളില്‍ പങ്കെടുത്ത് ഇടത് എംഎല്‍എമാർ
Advertisement
Tags:
Vigilance Investigation