E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മൗനത്തിന്റെ മറയിൽ നീ ഒളിക്കാത്തതിന് നന്ദി: അനൂപ് മേനോൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

anoop-menon-nerechowe
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയേകി സിനിമാലോകം പ്രതിഷേധിക്കുകയാണ്. ആക്രമിക്കപ്പെട്ട പെൺകുട്ടി പൊലീസിൽ പരാതി നൽകാൻ കാണിച്ച ധീരതയെയും പൊതുജനങ്ങളും സിനിമാ രംഗത്തുള്ളവരും ഒരുപോലെ അഭിനന്ദിക്കുന്നുണ്ട്. ഇൗ നടിയോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച് നടൻ അനൂപ് മേനോനും രംഗത്തെത്തി. അനൂപ് മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. 

കൂട്ടുകാരീ,

നീ എന്നും ഒരു നിറഞ്ഞ ചിരിയാണ്. 

അരികില്‍ നില്‍ക്കുന്നവരിലേക്കെല്ലാം പടരുന്ന ഒരു ചിരി. 

ജീവിതം എത്ര സുന്ദരമാണെന്ന് തോന്നി പോകുന്ന ചിരിയുടെ, സന്തോഷത്തിന്റെ മുഖമാണ് നീ. 

വെള്ളിയാഴ്ച ജോലിയ്ക്കായ് ഇറങ്ങിത്തിരിക്കുമ്പോള്‍ കാറുമായി കാത്തു നിന്ന ഡ്രൈവര്‍ക്കും നീ ആ ചിരി സമ്മാനിച്ചിട്ടുണ്ടാകും. 

മഹാനഗരത്തിലേക്കുള്ള യാത്രയില്‍ അകലുന്ന രാവെട്ടങ്ങള്‍ക്കെല്ലാം ചിരി നീ പകര്‍ന്നിട്ടുണ്ടാകും. 

പിന്നീടെപ്പോഴോ നിന്‍റെ കാറിനുള്ളിലേക്ക് മദം തിളച്ചു കയറിയ മൃഗങ്ങള്‍ക്ക് മുന്നിലും ആദ്യം നീ ചിരിച്ചിട്ടുണ്ടാകും.

നിന്‍റെ ചിരി മായ്ച്ചവര്‍ക്ക് 

ഒരു കോടതിയിലും 

ഒരു മനസ്സിലും 

മാപ്പില്ല.

പക്ഷേ അതിനും മുകളില്‍ 

ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിയ്ക്കും 

നിന്നോട് നന്ദി പറയാനുണ്ടാകും. 

മൌനത്തിന്‍റെ മറയില്‍ ഒളിക്കാത്തതിന്.. 

നിനക്കെന്നും പ്രിയപ്പെട്ട നിന്‍റെ ധൈര്യത്തിന്..

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :