പീഡനത്തിനിരയായ പതിനാറുകാരിയുടെ കു‍ഞ്ഞ് പാലു കുടിക്കുന്നതിനിടെ മരിച്ചു

1200-Baby-Child.jpg.image.845.440
പ്രതീകാത്മക ചിത്രം
SHARE

നെയ്യാറ്റിൻകരയിൽ പീഡനത്തിനിരയായ പതിനാറുകാരിയുടെ നവജാത ശിശു മരിച്ചു. 56 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത് പാലു കുടിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു. പീഡനത്തിനിരയാക്കിയ അയൽവാസിയെ അറസ്റ്റ് ചെയ്യാനായില്ല. 

MORE IN KERALA
SHOW MORE
Loading...
Loading...