കഠിനശ്രമം; ജോയിന്‍റ് എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് നേടി ഇബ്രാഹിം സുഹൈൽ ഹാരി

iit-rank
SHARE

ഐ.ഐ.ടി. പ്രവേശനത്തിനുള്ള ഇത്തവണത്തെ ജോയിന്‍റ് എന്‍ട്രന്‍സ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയത് കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി ഇബ്രാഹിം സുഹൈല്‍ ഹാരിസാണ്.  ആദ്യ പരിശ്രമത്തില്‍ റാങ്ക് അല്‍പ്പം പുറകിലായപ്പോള്‍ ഒരുവര്‍ഷം പരിശീലനം നേടി എഴുതിയപ്പോള്‍ കേരളത്തില്‍ ഒന്നാമതായി. ഇബ്രാംഹിം സുഹൈലിന്‍റെ വിശേഷങ്ങളുമായി കാസര്‍കോട് നിന്ന് ജോസഫ് തോമസിന്‍റെ റിപ്പോര്‍ട്ടിലേക്ക്.

MORE IN KERALA
SHOW MORE
Loading...
Loading...