E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

പിണറായി വിജയന് ഇന്ന് 73ാം പിറന്നാൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുഖ്യമന്ത്രി പിണറായി വിജയന് 73 വയസിന്റെ നിറവ്. ഔദ്യോഗിക തിരക്കുകൾക്കിടയിൽ ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാൾ ദിനം കടന്നു പോകുന്നത്. മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനം ഓർത്തെടുത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആശംസകൾ നേർന്നു .നിയമസഭയിൽ ചോദ്യോത്തര വേളയും ശൂന്യവേളയും കടന്ന് രാഷ്ട്രീയ വാദ പ്രതിവാദങ്ങൾ പുരോഗമിക്കവെ ഭരണപക്ഷം പോലും മറന്നു പോയ പിറന്നാൾ ദിനം  പ്രതിപക്ഷ നേതാവ് ഓർത്തെടുത്തു. രമേശ് ചെന്നിത്തലയുടെ ആശംസയെ  സ്പീക്കർ പി.ശ്രീരാമകഷ്ണൻ സഭയുടേതാക്കി മാറ്റുകയും ചെയ്തു.

പിറന്നാൾ ചർച്ചയക്കുള്ള മറുപടി ചിരിയിലൊതുക്കിയ മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലെത്തി ബന്ധുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് വീണ്ടും ഔദ്യോഗിക തിരക്കുകളിലേക്ക് മടങ്ങി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :