E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

ഹാദിയയെ സംരക്ഷിക്കാനുള്ള അവകാശം പിതാവിന് മാത്രമല്ലെന്ന് സുപ്രീംകോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹാദിയയ്ക്ക് സ്വന്തം ജീവിതത്തിന്റെ കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. ഇരുപത്തിനാലുവയസുള്ള യുവതിയെ തടഞ്ഞുവയ്ക്കാന്‍ അച്ഛന് അവകാശമില്ല. ആവശ്യമെങ്കില്‍ ഹാദിയയെ വീട്ടില്‍ നിന്ന് ഉചിതമായ മറ്റൊരുകേന്ദ്രത്തിലേക്ക് മാറ്റും. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്ന് പരിശോധിക്കുമെന്നുും സുപ്രീംകോടതി അറിയിച്ചു.