E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ത്യാഗസ്മരണയിൽ ബലിപെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ത്യാഗസ്മരണയിൽ ബലിപെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍.വിവിധയിടങ്ങളിൽ ഈദ് ഗാഹുകളില്‍ പതിനായിരങ്ങൾ പെരുന്നാൾ നമസ്കാരത്തിനായി ഒത്തുകൂടി. 

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് പാളയം ഇമാം. വി.പി.സുഹൈബ് മൗലവി നേതൃത്വം നൽകി. 

കൊച്ചിയിലും ബലിപെരുന്നാള്‍ നമസ്കാരത്തിന് ആയിരങ്ങളെത്തി. നടന്‍ മമ്മൂട്ടി വൈറ്റില സലഫി മസ്ജിദിലെത്തി. കണ്ണൂർ യൂണിറ്റി സെന്ററിൽ നടന്ന മതസൗഹാർദ ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പങ്കെടുത്തു. 

കോഴിക്കോട് പന്നിയങ്കര സുമംഗലി ഒാഡിറ്റോറിയത്തിൽ നടന്ന പ്രാർഥനാച്ചടങ്ങുകൾക്ക് ഹബീബ് സ്വലാഹി നേതൃത്വം നൽകി. മഴമൂലം കോഴിക്കോട് കടപ്പുറത്തും കാസർകോട്ടും സംയുക്ത ഈദ് ഗാഹുകള്‍ ഒഴിവാക്കിയിരുന്നു കാസർകോട്ടെ പള്ളികളിൽ നൂറുകണക്കിന് വിശ്വാസികളെത്തി. . പൊന്നാനി ഫിഷിങ് ഹാർബർ പരിസരത്തും വലിയ ജുമാ മസ്ജിദിലും വിശ്വാസികൾ കൂട്ടമായി പ്രാർഥനക്കെത്തി