E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

തന്റെ മാഡം കാവ്യ തന്നെ, പക്ഷെ ബുദ്ധികേന്ദ്രം മറ്റൊരാൾ: പൾസർ സുനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യ മാധവനെന്ന് പൾസർ സുനി. വെളിപ്പെടുത്തൽ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കുമ്പോൾ. കാവ്യ മാധവനെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെന്നും പൾസർ സുനി വെളിപ്പെടുത്തി. ‘എന്റെ മാഡം കാവ്യ തന്നെയാണ്, അത് ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്.–സുനി മാധ്യമങ്ങളോട് പറഞ്ഞു.

താൻ കളളനയല്ലേയെന്നും കള്ളന്റെ കുമ്പസാരം എന്തിന് കേൾക്കണമെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ ബുദ്ധികേന്ദ്രം മറ്റൊരാളാണെന്ന് പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തല്‍. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് സുനി ഇക്കാര്യം പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട മാഡം നടി കാവ്യാമാധവന്‍ തന്നെയാണ്. പക്ഷെ ബുദ്ധികേന്ദ്രം മറ്റൊരാളാണ്.–സുനി പറയുന്നു

നേരത്തെ മറ്റൊരു കേസിൽ കുന്നംകുളം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ മാഡത്തെക്കുറിച്ച് സുനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ നടിയെ ആക്രമിച്ച കേസിൽ പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങൾ മാഡത്തിനു അറിയില്ലായിരുന്നുവെന്നും സുനി പറഞ്ഞിരുന്നു. 

അതേസമയം, നടി കാവ്യാ മാധവനെ പരിചയമുണ്ടെന്നും പൾസർ സുനി അന്ന് വ്യക്തമാക്കുകയും ചെയ്തു. തന്നെ അറിയില്ലെന്ന് കാവ്യ പറയുന്നത് ശരിയല്ല. പലപ്പോഴും താൻ പണം തട്ടിയിട്ടുണ്ടെന്നും സുനി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്ന് സുനി നേരത്തെയും പറഞ്ഞിരുന്നെങ്കിലും പൊലീസ് ഇത് തടഞ്ഞിരുന്നു.

ആരാണ് മാഡം എന്നതിനെപ്പറ്റി ചർച്ചകൾ ചൂടുപിടിച്ച വേളയിലാണ് മാഡം കാവ്യ മാധവൻ തന്നെയെന്ന് സുനി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.