E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മലയാള സിനിമയിൽ ലൈംഗിക ചൂഷണമുണ്ടന്ന് നടി ഹിമ ശങ്കർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളസിനിമയിലെ ലൈംഗികചൂഷണത്തെപ്പറ്റി തുറന്നടിച്ച് നടി ഹിമ ശങ്കർ. ബെഡ് വിത്ത് ആക്ടിങ് എന്ന പാക്കേജ് മലയാളസിനിമയിൽ നിലവിലുണ്ടെന്ന് നടി ഹിമ പറഞ്ഞു. ഈ പാക്കേജുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹിമ വെളിപ്പെടുത്തി. 

കാസ്റ്റിംഗ് കൗച്ച് എന്ന പേരിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പതിവ് മലയാള സിനിമയിലുണ്ടെന്ന പ്രമുഖ നടിമാരുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ബെഡ് വിത്ത് ആക്ടിങ് എന്ന പാക്കേജിനെപ്പറ്റി ഹിമ ശങ്കർ തുറന്നു പറഞ്ഞത്. ഈ പാക്കേജിനു തയാറായാൽ അവസരം നൽകാമെന്ന വാഗ്ദാനവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹിമ വെളിപ്പെടുത്തി. 

സ്ത്രീകൾ അഭിപ്രായം തുറന്നു പറയണമെന്ന് പറയുന്ന സമൂഹം തന്നെ, അഭിപ്രായം പറയുന്ന സ്ത്രീകളെ പഴിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നതെന്നും ഹിമ വിമർശിച്ചു.