E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

മുഖ്യമന്ത്രി രാഷ്ട്രതന്ത്രജ്ഞന്റെ നിലവാരത്തിലേക്ക് ഉയരണം: ചെന്നിത്തല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ വരാന്‍ മനസില്ലെന്ന് മുഖ്യമന്ത്രി പറയണമായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറുടെ മുന്നിലെ മുഖ്യമന്ത്രിയുടെ ഇരിപ്പ് സംസ്ഥാനത്തിനാകെ അപമാനമായെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു. ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ എന്തിനുപോയി എന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടിനല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല.