E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

വ്യാജ രസീത്: ആർഎസ്എസ് പ്രവർത്തകനെ മർദ്ദിച്ച ബിജെപിക്കാർക്കെതിരെ കേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപി കോഴിക്കോട് ദേശീയ കൗൺസിൽ വേളയിൽ വ്യാജ രസീത് അച്ചടിച്ചു പിരിവു നടത്തിയതായി ആർഎസ്എസ് നേതൃത്വത്തിനു പരാതി നൽകിയ ആർഎസ്എസ് പ്രവർത്തകൻ ശശിയെ മർദ്ദിച്ചു ഭീഷണിപ്പെടുത്തി വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിയ ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസ്. 

ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പി.പി.മുരളി, ജനറൽ സെക്രട്ടറി മനോജ്, മണിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രബീഷ് തുടങ്ങിയവർക്കും കണ്ടാലറിയാവുന്ന 15 പേർക്കും എതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത്. എംഎച്ച്ഇഎസ് കോളജ് അധ്യാപകനും ആർഎസ്എസ് പ്രവർത്തകനുമായ ശശിയെ കോളജിൽ ചെന്നാണ് മർദ്ദിച്ചു ഭീഷണിപ്പെടുത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :