E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സീരിയലുകളിൽ നിറയുന്നത് കുടുംബങ്ങൾ തകർക്കുന്ന ഭീകരാക്രമണം: സ്പീക്കർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സീരിയലുകളിൽ നിറയുന്നതു കുടുംബങ്ങൾ തകർക്കുന്ന ഭീകരാക്രമണമാണെന്നു നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ.  സീരിയലുകളിൽ നിന്നു നല്ല അറിവു ലഭിക്കില്ല.  അതിനു വായന ഉപകരിക്കുമെന്നും ജില്ലാ കുടുംബശ്രീ മിഷനും വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലും  തുടങ്ങിയ വായനശ്രീ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ച അദ്ദേഹം പറഞ്ഞു.

സി.കെ.ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. താലൂക്കിലെ അയ്യായിരത്തിലധികം വരുന്ന സ്‌ത്രീകളിൽ ഗ്രന്ഥശാലകളിൽ സൗജന്യ അംഗത്വം നൽകുന്നതാണു പദ്ധതി. കൽപറ്റ ബഡ്‌സ് സ്കൂളിലെ കുട്ടികൾക്കു പഠനോപകരണങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി വിതരണം ചെയ്‌തു. കലക്‌ടർ എസ്. സുഹാസ് ലോഗോ പ്രകാശനം ചെയ്‌തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷൺമുഖൻ, നഗരസഭാധ്യക്ഷ  ഉമൈബാ മൊയ്‌തീൻകുട്ടി, കുടുംബശ്രീ ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ പി. സാജിത, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.എം. രാഘവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബാബുരാജ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം. മധു എന്നിവർ പ്രസംഗിച്ചു. 

കൂടുതൽ വാർത്തകൾക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :