E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുനിയുമായി ദിലീപ് ധാരണയുണ്ടാക്കിയിരുന്നതായി പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിയുമായി ദിലീപ് ‍ ധാരണയുണ്ടാക്കിയിരുന്നതായി പൊലീസ്. പൊലീസിന്‍റെ തന്ത്രപരമായ ചില ചോദ്യങ്ങള്‍ക്ക് ‍ ദിലീപ് നല്‍കിയ മറുപടികളില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. 

പൊലീസിന്‍റെ നേരിട്ടുളള ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരം നല്‍കാന്‍ ദിലീപ് തയാറായിരുന്നില്ല. എന്നാല്‍ തന്ത്രപരമായ ചില ചോദ്യങ്ങള്‍ക്കു മുമ്പില്‍ ദിലീപ് പതറി. ഇങ്ങനെ പതറിപ്പോയ നിമിഷങ്ങളില്‍ ദിലീപ് പറഞ്ഞ ഉത്തരങ്ങളില്‍ നിന്നാണ് നടിയുടെ നഗ്നദൃശ്യങ്ങള്‍ വേണമെന്ന് ദിലീപ് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടിരുന്നു എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. 

"നടിയുമായി അടുപ്പമുണ്ടെന്ന് സുനി ദിലീപിനോട് പറഞ്ഞിരുന്നു. ഈ അടുപ്പമുപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ എടുത്തു നല്‍കിയാല്‍ പണം നല്‍കാമെന്ന് ദിലീപ് സുനിക്ക് വാഗ്ദാനം നല്‍കി. ഇങ്ങനെ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഭാവിയില്‍ ചോര്‍ന്നാല്‍ താന്‍ കുടുങ്ങുമെന്ന് സുനി ആശങ്ക ഉന്നയിച്ചപ്പോള്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് തടിയൂരാന്‍ ദിലീപ് നിര്‍ദ്ദേശിച്ചെന്നും അന്വേഷണ സംഘം പറയുന്നു. " 

എന്നാല്‍ ഈ തരത്തില്‍ നടിയെ സുനിയെ ആക്രമിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ദിലീപ് മൊഴി നല്‍കിയതായി അന്വേഷണ സംഘം സൂചിപ്പിക്കുന്നു. മോര്‍ഫ് ചെയ്്ത ദൃശ്യം അല്ല എന്ന് തെളിയിക്കാന്‍ നടിയുടെ കഴുത്തിന്‍റെ ഭാഗം വ്യക്തമായി പകര്‍ത്തണമെന്ന് ദിലീപ് നിര്‍ദ്ദേശിച്ചിരുന്നതായി പള്‍സര്‍ സുനിയുടെയും മൊഴിയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :