സിനിമയില്‍ സുതാര്യത വേണമെന്ന് നടനും സംവിധായകനുമായ മധുപാൽ. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങൾ സിനിമയ്ക്ക് ഗുണകരമല്ല. മുന്‍പ് എല്ലാവരും തമ്മില്‍ യോജിപ്പുണ്ടായിരുന്നു എന്നിലിപ്പോൾ ചില തുരുത്തുകള്‍ അങ്ങിങ്ങായി രൂപപ്പെട്ടിരിക്കുന്നു. അമ്മ ഇരയ്ക്കൊപ്പം നിന്നുവെന്നാണ് കരുതുന്നതെന്നും മധുപാൽ കൊച്ചിയിൽ മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement