E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പ്രതീക്ഷിച്ച വിധിയെന്ന് ഒാര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രതീക്ഷിച്ച വിധിയെന്ന് ഒാര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. എന്നാല്‍ കേസില്‍ സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി അന്തിമമായി കരുതുന്നില്ലെന്ന് യാക്കോബായ സഭാ  മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ തെയോഫിലസ് പറഞ്ഞു. വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ഒാര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ കോലഞ്ചേരി പള്ളിക്ക് മുന്നില്‍ പ്രകടനം നടത്തി

പ്രതീക്ഷിച്ച വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഒാര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.  വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതിവിധി അടിസ്ഥാനമാക്കി സമാധാന ചര്‍ച്ചകള്‍ക്ക് തയാറാണെന്നും ബാവ കോട്ടയത്ത് പറഞ്ഞു.

ഇപ്പോഴത്തെ വിധി അന്തിമമായി കരുതുന്നില്ലെന്ന് യാക്കോബായ സഭാ  മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ തെയോഫിലസ് പറഞ്ഞു. സഭാ സുന്നഹദോസ് ചേര്‍ന്ന് തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മെത്രാപ്പോലീത്ത മനോരമ ന്യൂസിനോട് പറഞ്ഞു. 

സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ഒാര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ കോലഞ്ചേരി പള്ളിക്ക് മുന്നില്‍ പ്രകടനം നടത്തി. വൈദികരുടെയും പള്ളി ട്രസ്റ്റുമാരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :