വേതനവർധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ അനശ്ചിതകാലസമരം ആരംഭിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റിടങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലുമാണ് സമരം. ഒരാഴ്ചക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ആശുപത്രികൾ സ്തംഭിപ്പിച്ച് സമരം തുടങ്ങുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി.
Advertisement