വ്രതാനുഷ്ഠാനത്തിന്റെ പുണ്യവുമായി ഇന്നുചെറിയ പെരുനാള്. ഒരുമാസം നീണ്ട നോമ്പിന് പരിസമാപ്തി കുറിച്ച് ഇസ്ലാം സമൂഹം ഇന്ന് ചെറിയ പെരുനാള് ആഘോഷിക്കുകയാണ്. പെരുനാള് നമസ്കാരത്തിന് ഇൗദ്ഗാഹുകളില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തില്‍ കാസര്‍കോട്ടും വിശ്വാസികള്‍ ഇന്നലെ ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു.
Advertisement