E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അടിസ്ഥാനതത്വങ്ങൾ പാലിക്കാത്ത ഷോആണ് യോഗദിനത്തിന്റെ പേരിൽ നടക്കുന്നത് : ജേക്കബ് തോമസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യോഗയുടെ അടിസ്ഥാനതത്വങ്ങൾ പാലിക്കാത്ത ഷോ മാത്രമാണ് യോഗദിനത്തിന്റെ പേരിൽ നടക്കുന്നതെന്ന് ഡി.ജി.പി ജേക്കബ് തോമസ്. ഷോ കാണിക്കുന്നവർ യഥാർഥ യോഗികളല്ല. കേരളത്തിൽ പരസ്യമായി മനുഷ്യരെ അടിക്കുന്നതും മൃഗങ്ങളെ കൊല്ലുന്നതുമൊക്കെ യോഗയുടെ അടിസ്ഥാന നിയമങ്ങൾക്കെതിരാണെന്നും ജേക്കബ് തോമസ്. 

യോഗദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് യോഗയുടെ അടിസ്ഥാനതത്വങ്ങളുപയോഗിച്ച് സമകാലിക കേരളത്തെ ജേക്കബ് തോമസ് വിശകലനം ചെയ്തത്. യോഗയുടെ ഒന്നാം നിയമം യമം, രണ്ടാം നിയമം സത്യം, മൂന്നാം നിയമം ആസ്ഥേയ, മറ്റുള്ളവർക്ക് അർഹതപ്പെട്ട കാര്യങ്ങൾ സ്വീകരിക്കാൻ പാടില്ല. 

കൊള്ളക്കാർ പറയുന്നതാണ് കേരളത്തിൽ നടക്കുന്നത്. അങ്ങനെയല്ല നടക്കേണ്ടതെന്നാണ് താൻ 365 ദിവസവും പറയുന്നത്. അഴിമതിക്കെതിരായ പോരാട്ടവും യോഗയാണെന്നു പറഞ്ഞ് ജേക്കബ് തോമസ് നിർത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :