E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സൗഹൃദസംഭാഷണങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രിയും ഡി‍ജിപിയും ഒരേ വേദിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗഹൃദസംഭാഷണങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഡി‍ജിപി ടി. പി. സെൻകുമാറും. വയനാട് കൽപറ്റയിൽ നിർമിച്ച ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവേദിയിലാണ് മുഖ്യമന്ത്രിയും ടി. പി. സെൻകുമാറും കണ്ടുമുട്ടിയത്. സുപ്രീം കോടതി വിധിയിലൂടെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരികെയെത്തിയശേഷം ഇരുവരും പങ്കെടുക്കുന്ന പൊതുപരിപാടി കൂടിയായിരുന്നു കൽപറ്റയിലേത്. 

ഡി‍ജിപി ടി. പി. സെൻകുമാറിന്റെ സല്യൂട്ട് ചെറുപുഞ്ചിരിയോടയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. കൽപറ്റയിലെ പുതിയ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ മുറ്റത്ത്്വച്ച് മുഖ്യമന്ത്രിക്ക് ഗാർഡ് ഓഫ് ഓണറും നൽകി. പിന്നെ ഈശ്വര പ്രാർത്ഥന ചൊല്ലി വേദിയിൽ ഇരുവരും ഒരുമിച്ചിരുന്നു. 

തുടർന്ന് മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് സെൻകുമാറിന്റെ സ്വാഗത പ്രസംഗം. വേദിയിൽ അധ്യക്ഷ പ്രസംഗ നടക്കുന്നതിനിടയിലായിരുന്നു പുഞ്ചിരിനിറഞ്ഞ സൗഹൃദസംഭാഷണങ്ങൾക്ക് സദസ് സാക്ഷ്യം വഹിച്ചത്. 

പിന്നലെ ഉദ്ഘാടന പ്രസംഗത്തിൽ സർക്കാർ നയത്തിൽനിന്ന് ആരെങ്കിലും വ്യതിചലിച്ചാൽ മൃദുസമീപനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പുമെത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :