E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

ഭൂമാഫിയയുടെ കയ്യേറ്റം: ലീല ഗുലാത്തിയുടെ വീടിന്‍റെ മതില്‍ ഇടിഞ്ഞുവീണു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭൂമാഫിയയുടെ കയ്യേറ്റം മൂലം  ലീല ഗുലാത്തിയുടെ തിരുവനന്തപുരത്തെ വീടിന്‍റെ മതില്‍ വീണ്ടും ഇടിഞ്ഞുവീണു. മുന്‍ ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഐ.എസ്.ഗുലാത്തിയുടെ ഭാര്യയാണ് ലീല ഗുലാത്തി. കുമാരപുരത്ത് വീടിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ ഭൂമാഫിയ കയ്യേറിയതിനെത്തുടര്‍ന്ന് തകര്‍ന്ന മതില്‍  സര്‍ക്കാരാണ് കെട്ടിക്കൊടുത്തത്. ആ മതിലാണ് ഇപ്പോള്‍ വീണ്ടും ഇടിഞ്ഞത്. കയ്യേറ്റംമൂലം നേരത്തെ വീടിന്‍റെ ഒൗട്ട്ഹൗസും തകര്‍ന്നിരുന്നു. വീട് മാറാതെ നിവര്‍ത്തിയില്ലെന്ന് ലീല ഗുലാത്തി പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :